Tag: Renamed

അഹമ്മദ്നഗർ അല്ല, ഇനി മുതൽ അഹല്യനഗർ; പേരുമാറ്റം അംഗീകരിച്ച് കേന്ദ്രം

മഹാരാഷ്ട്രയിലുള്ള അഹമ്മദ് നഗർ ജില്ലയുടെ പേരുമാറ്റം കേന്ദ്രസർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച നടന്ന മഹാരാഷ്‌ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പേരുമാറ്റം ഔദ്യോഗികമായി...