Tag: Rayamangalam

തടി ഇറക്കുന്ന ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ല; രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : മരവ്യവസായ യൂണിറ്റിൽ നിന്നുള്ള ശബ്ദമലിനീകരണം കാരണം സമാധാനപരമായി ജീവിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...