Tag: ration

സമരം പിൻവലിച്ചു; ഇന്നുതന്നെ റേഷൻ കടകൾ തുറക്കും, നാളെ മുതൽ സാധാരണ നിലയിൽ

സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കോർഡിനേഷൻ കമ്മറ്റി ഉന്നയിച്ച രണ്ട്...

റേഷന്‍ വിതരണത്തില്‍ മാറ്റം;ജനുവരി ഒന്നുമുതല്‍ റേഷന്‍ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഭക്ഷ്യവകുപ്പ്. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാരു മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍...

സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത് 61730 കുടുംബങ്ങൾ

കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്.സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് പുറത്താക്കൽ. മലപ്പുറം ജില്ലയിൽ മാത്രം 2363 കുടുംബങ്ങളെ പിഎച്ച്എച്ച്,...

ഇനി മണ്ണെണ്ണ വാങ്ങാൻ ഏതെങ്കിലും റേഷൻകടയിൽ പോയാൽ പോരാ; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്താനൊരുങ്ങി സർക്കാർ. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ...

മിക്കവാറും അടുത്തമാസത്തോടെ മലയാളിയുടെ റേഷനും മുടങ്ങും ! വാതിൽപ്പടി വിതരണം അവതാളത്തിൽ

മിക്കവാറും അടുത്തമാസത്തോടെ മലയാളിയുടെ റേഷനും മുടങ്ങാൻ സാധ്യത. വാതിൽപ്പടി വിതരണത്തിന് റേഷൻ കടകളിൽ സപ്ളൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 317 കോടി രൂപയായി വർദ്ധിച്ച സാഹചര്യത്തിൽ...

റേഷൻ കടകളിൽ സെപ്തംബർമുതൽ ഒരു അവശ്യ സാധനം കൂടി വിതരണം നിലക്കുന്നു; തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ ഒന്നും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ

കൊച്ചി: സെപ്തംബർമുതൽ റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നിലയ്ക്കും. മണ്ണെണ്ണ മൊത്ത വ്യാപാരികൾ സ്റ്റോക്കെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ് കാരണം. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാലാണ് സ്റ്റോക്ക് എടുക്കാത്തത്. 2024-25 വർഷത്തിലെ മണ്ണെണ്ണ...

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം നടന്നില്ല, വലഞ്ഞ് ജനം, മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി ഏപ്രിലിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ...

റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല; ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും...