Tag: rates of haritha karma sena

മാലിന്യ സംസ്‌കരണത്തിന് ഇനി വലിയ വില കൊടുക്കേണ്ടി വരും; ഹരിത കർമസേനയുടെ നിരക്കുകൾ പുതുക്കുന്നു; പുതിയ നിരക്കുകൾ:

മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തിയ ഹരിതകർമസേനയുടെ നിരക്കുകൾ പുതുക്കാൻ നീക്കം. ഇതിനായി തയാറാക്കിയ മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ...