Tag: #ramadan

മുസ്ലിം താരങ്ങൾ രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നു ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ; എങ്കിൽ കളിക്കാനില്ലെന്നു താരങ്ങൾ, ‘പ്രിൻസിപ്പിൽ ഓഫ് ന്യൂട്രാലിറ്റി’ എല്ലാവർക്കും ബാധകമെന്നു ഫെഡറേഷൻ

ഇന്റർനാഷണൽ മുസ്ലിം താരങ്ങൾ രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമത്തിനെതിരെ താരങ്ങൾ ഉൾപ്പെടെ രംഗത്ത്. അണ്ടർ 16 താരങ്ങൾ മുതൽ...

യു.എ.ഇ യിൽ ‘സീസണൽ’ യാചകർക്ക് കർശന നിയന്ത്രണം: യാചകരെ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതരുടെ മുന്നറിയിപ്പ്

റമദാൻ നോമ്പ് ആരംഭിച്ചതോടെ ആളുകളുടെ മത വിശ്വാസത്തേയും ജീവകാരുണ്യ മനോഭാവങ്ങളേയും ചൂഷണം ചെയ്ത 'സീസണൽ' ഭിക്ഷാടകർ ഇറങ്ങുക ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ...

രാത്രികാല റമദാൻ നമസ്കാരത്തിന് യുവാക്കൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; വിലക്ക് മക്ക, മദീന പള്ളികൾക്കൊപ്പം പരിപാവനമായി കരുതുന്ന അൽഅഖ്‌സയിലെ നമസ്കാരത്തിന്

റമദാൻ വ്രതാരംഭത്തോടെ, മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്‌സയിൽ പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തി ഇസ്രായേൽ. നമസ്കാരത്തിന് 40...

റമദാൻ മാസമിങ്ങെത്തി; ഇനി യു.എ.ഇ.യിൽ ദിനചര്യകൾ മാറും

ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ ആത്മീയതയ്ക്കും സ്വയം പരിഷ്‌കരണത്തിനും പ്രാധാന്യം നൽകുന്ന റമദാൻ മാസം എത്തുന്നതോടെ യു.എ.ഇ.യിൽ വിവിധ മേഖലകളിൽ ദിനചര്യകൾക്ക് വലിയ മാറ്റമുണ്ടാകും. സർക്കാർ സ്വകാര്യ...

റമദാൻ മാസം: മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ ദുബൈയിൽ സ്‌കൂളുകൾക്ക് അവധി

റമദാൻ മാസം കണക്കിലെടുത്ത് മാർച്ച് 25 തിങ്കളാഴ്ച മുതൽ മുതൽ ഏപ്രിൽ 15 തിങ്കളാഴ്ച വരെ സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച സ്വകാര്യസ്‌കൂളുകൾക്ക് ദുബൈയിൽ അവധിയായിരിക്കുമെന്ന് ദുബൈ...