Tag: #rajeev Chandrasekhar

മുനമ്പത്തേത് പ്രദേശിക പ്രശ്നമല്ല, ഭരണഘടന പ്രശ്നംകൂടിയാണ്; സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്.  ഈ...

തലസ്ഥാനത്തെ വെള്ളപ്പൊക്കദുരിതം; 200കോടിയുടെ കേന്ദ്ര പദ്ധതിയുമായി രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ മൂലം തുടർച്ചയായി ദുരിതങ്ങൾക്ക് പരിഹാരം കാണാൻ 200 കോടി രൂപയുടെ കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024...

ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; രാജീവ് ചന്ദ്രശേഖറിൻറെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: തിരുവനന്തപുരത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻറെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജസ്റ്റിസുമാരായ...

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. രാജീവ്...

ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് നടി ശോഭന; സ്ഥാനാര്‍ത്ഥിപര്യടനത്തിലും പങ്കെടുക്കും; നാളെ മോദിയോടൊപ്പം വേദിയിലെത്തും

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടിശോഭന. നാളെ നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും ശോഭന പങ്കെടുക്കുമെന്നാണ് സൂചന. നാളെ നിശ്ചയിച്ചിരിക്കുന്ന...