Tag: ragging

തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; മകൻ ക്രൂരമായ റാഗിങിന് ഇരയായി, വെളിപ്പെടുത്തലുമായി അമ്മ

ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി മരിച്ചത് കൊച്ചി: തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അമ്മ. മകൻ...

ഒമ്പതാം ക്ലാസുകാരനെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ; മുഖത്തെ എല്ലിന് പൊട്ടൽ

അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു കാസർകോട്: ഒമ്പതാം ക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

മൊബൈലിൽ ഫോട്ടോ എടുത്തു നൽകിയില്ല; ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച് സീനിയർ വിദ്യാർഥികൾ

കോട്ടയം: മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ്...

പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസിൽ കയറി തല്ലി സീനിയർ വിദ്യാർഥികൾ; തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ചു

കണ്ണൂർ: ക്ലാസിൽ കയറി പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലി പ്ലസ് ടു വിദ്യാർഥികൾ. തടയാനെത്തിയ അധ്യാപികയുടെ മുഖത്ത് പ്ലസ് ടു വിദ്യാർത്ഥി അടിച്ചു. തലശ്ശേരി ബിഇഎംപി...

പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു;10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു...

സ്കൂളിലേക്ക് ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

കാസർകോട്: സ്കൂളിലേക്ക് ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. പ്ലസ്...

വയനാട്ടിൽ റാഗിങിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് നെഞ്ചിൽ കുത്തി, മുഖത്തും പരിക്ക്; മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ

പരിചയപ്പെടാനെന്ന് പറഞ്ഞ് ക്ലാസിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയശേഷം വിദ്യാർത്ഥിക്ക് ക്രൂരമർദനം. കത്രിക ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ആക്രമണം നടത്തിയത്. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ്...

സിദ്ധാർത്ഥന് മുമ്പും പൂക്കോട് കോളേജിൽ ആൾകൂട്ട വിചാരണ നടന്നു; റാഗിങിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി അധികൃതർ. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന്...

സിദ്ധാർത്ഥന്റെ മരണം; പ്രധാന പ്രതി പിടിയിലായത് പാലക്കാട് നിന്ന്

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിൽ. അക്രമം ആസൂത്രണം ചെയ്ത അഖിൽ ആണ് കസ്റ്റഡിയിലായത്. പാലക്കാടു...

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; കേസിൽ പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേരും ഇപ്പോഴും ഒളിവിൽ തന്നെ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം നടന്ന്ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേരും ഇപ്പോഴും ഒളിവിൽ തന്നെ. ഇവർക്കായുള്ള തിരച്ചിൽ...