Tag: Rab Al Khali

ലോകത്തിലെ ഏറ്റവും അപകടകരമായ മരുഭൂമിയിൽ യാത്രക്കിടെ ജി.പി.എസ് തകരാറിലായി; വഴി തെറ്റി അലഞ്ഞ് ഇന്ധനവും തീർന്നു; ഒടുവിൽ ഇന്ത്യാക്കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സൗദി അറേബ്യയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ തെലങ്കാന സ്വദേശിയായ 27കാരന്‍ നിര്‍ജ്ജലീകരണവും ക്ഷീണവും മൂലം മരിച്ചു.A 27-year-old man from Telangana died...