Tag: quarries

ക്വാറികൾ പകുതിയിലധികവും പൂട്ടി; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കാനും കടമ്പകൾ ഏറെ; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കൊച്ചി: കരിങ്കല്ല് ക്ഷാമംമൂലം നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോഡുകൾ അതിർത്തികളിൽ തടയുന്നതുമാണ് കാരണം. മെറ്റൽ, പാറപ്പൊടി, എം സാൻഡ്...