Tag: puzhakkara

മൂവാറ്റുപുഴക്കാരുടെ സ്വന്തം കട്ടബൊമ്മൻ; നടൻ മുഹമ്മദ് പുഴക്കര അന്തരിച്ചു

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) അന്തരിച്ചു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയാണ് മുഹമ്മദ്. ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ...