Tag: #puthupalli#chandiumman

അമ്പേ പരാജയപ്പെട്ട് ഇടത് മുന്നണി. അച്ഛനോടും മകനോടും തോറ്റ് ജയ്ക്ക് സി തോമസ്.

കോട്ടയം: ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ പുതുപ്പള്ളിയിൽ അട്ടിമറി വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചിരുന്നു. പാലായിൽ കെ.എം.മാണിയുടെ മരണത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന മാണി സി കാപ്പൻ...

പുതുപ്പള്ളി: ഓരോ റൗണ്ടിലും ലഭിച്ച വോട്ട് വിശദമായി അറിയാം.

കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ ആദ്യ അഞ്ച് റൗണ്ട് കടന്നപ്പോള്‍ യുഡിഎഫ് ലീഡ് നില 20000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. കോട്ടയം...

ലീഡ് 17000യിരം കടന്നു. ജയ്ക്കിന്റെ പഞ്ചായത്തിലും ചാണ്ടി ഉമ്മന് ലീഡ്.

കോട്ടയം: 2021ൽ ഉമ്മൻചാണ്ടി നേടിയതിനേക്കാൾ ഭൂരിപക്ഷം നാലാം റൗണ്ടിൽ തന്നെ മറികടന്ന് മകനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ.വൻ‌ യുഡിഎഫ് തരം​ഗം ആഞ്ഞടിക്കുന്ന പുതുപ്പള്ളിയിൽ ഇത്...

അയർകുന്നത് ഉമ്മൻചാണ്ടിയേക്കാൾ നാലിരട്ടി ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ.രണ്ടാം റൗഡിൽ ലീഡ് 6212.

കോട്ടയം: അത്ഭുതപൂർവ്വമായ ലീഡ് നിലയിൽ കുതിച്ച് യുഡിഎഫും ചാണ്ടി ഉമ്മനും. അയർക്കുന്ന് പഞ്ചായത്ത്, പോസ്റ്റൽ വോട്ട്, അസഹന്നിത വോട്ട് എന്നിവ എണ്ണി പൂർത്തിയാക്കിയ ഒന്നാം റൗണ്ടിലും...

ചരിത്രത്തിലാദ്യമായി സ്ട്രോംങ് റൂം പോലും സമയത്തിന് തുറക്കാനായില്ല: പുതുപ്പള്ളി.

കോട്ടയം: വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം രാവിലെ എഴ് മുപ്പതിന് സ്ട്രോങ്ങ് റൂമുകൾ തുറക്കണം. തുടർന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഇവിഎം മെഷീനുകൾ...

പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പൂർത്തിയായി

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പൂർത്തിയായി. നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം വോട്ടിംഗ് ശതമാനം 67 ആയിരുന്നു .അന്തിമ കണക്ക് 80 ശതമാനത്തിനടുത്താണ്. രാവിലെ...

കല്ലറയിൽ പ്രാർത്ഥിച്ച് ജയ്ക്ക്. പിന്നാലെ ചാണ്ടി ഉമ്മനും. ഡയറി പുറത്ത് വിടുമെന്ന് ചാണ്ടി ഉമ്മൻ. വികസനചർച്ചയിൽ നിന്നും ഒളിച്ചോടിയെന്ന് ജെയ്ക്ക്.

പുതുപ്പള്ളി : ആരോപണ പ്രത്യാരോപണങ്ങൾ കുറയ്ക്കാതെയാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികൾ വോട്ടിങ് ദിനമാരംഭിച്ചത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ദിവസം തന്നെ മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ ക്ഷണിച്ചെങ്കിലും...