Tag: pune news

പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം പടരുന്നു: 37 പേർക്കു കൂടി രോഗം കണ്ടെത്തി: ലക്ഷണങ്ങൾ ഇങ്ങനെ:

പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പടരുന്നതായി ആശങ്ക. 37 പേർക്കു കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി....