Tag: Pulikkali

അരമണി കിലുക്കി, കുടവയർ കുലുക്കി പൂര നഗരിയെ വിറപ്പിക്കാൻ പുലിക്കൂട്ടമിറങ്ങും; പ്രസിദ്ധമായ തൃശൂർ പുലിക്കളി ഇന്ന്

തൃശൂർ: നാലാം ഓണനാളിൽ നടത്തി വരാറുള്ള തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്. ഇതിൽ 350ലേറെ പുലികളാണ് ഉണ്ടാകുക.(The famous Thrissur...

തൃശൂരിൽ നാളെ പുലിക്കൂട്ടമിറങ്ങും; നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തൃശൂർ: നാളെ പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിങ്ങും കടന്നുപോകേണ്ട രീതികളിലുമെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ട്,...

പൂരനഗരിയിൽ ഇക്കുറിയും പുലിക്കൂട്ടമിറങ്ങും; തീരുമാനം പിൻവലിച്ച് തൃശൂർ കോർപറേഷൻ

തൃശൂർ: ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടെന്ന തീരുമാനമാണ് പിൻവലിച്ചത്. തൃശൂരിന്റെ പൊതുവികാരം മാനിച്ചാണ് തീരുമാനം...

വയനാട് ദുരന്തം; തൃശ്ശൂരിൽ ഇക്കുറി പുലിക്കളി ഇല്ല, കുമ്മാട്ടിക്കളിയും ഒഴിവാക്കി

തൃശൂര്‍: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു. വയനാട്...