web analytics

Tag: #priyanka gandhi

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാവിന്റെ പരാതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാവിന്റെ പരാതി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി. സജൻ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് എഐസിസിക്കും പ്രിയങ്കാ ഗാന്ധിക്കും...

1.15 കോടി രൂപയുടെ സ്വർണം, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 4.24 കോടി രൂപയുടെ നിക്ഷേപം; പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ അറിയിച്ചത്....

വയനാട് ദുരന്തം അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി ; ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയിൽ എത്തി ,കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും...

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം ; നാമനിർദേശപത്രിക ഉടൻ നൽകും

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക കന്നിയങ്കത്തിന് ഒരുങ്ങുന്നു. പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരം രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും

കൽപ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ഒപ്പം വന്നിട്ടുണ്ട്. വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ...

വയനാട്ടിൽ അങ്കം മുറുകുന്നു; പ്രിയങ്കാ ഗാന്ധി എത്തി, ഒപ്പം സോണിയ ഗാന്ധിയും

കല്‍പറ്റ: തിരഞ്ഞെടുപ്പ് അങ്കത്തിന് ആവേശമായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്....

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി ; ‘വയനാട്ടിൽ പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല’; രാഹുൽ ​ഗാന്ധി

വയനാട്ടിലെ ജനങ്ങൾക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ...

പ്രിയങ്ക വയനാട്ടിലേക്ക്; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, മണ്ഡലത്തിൽ ഏഴ് ദിവസത്തെ പര്യടനം

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനം നടക്കുക. റോഡ് ഷോയും...

വയനാടിന്റെ കണ്ണീരൊപ്പാൻ രാഹുലും പ്രിയങ്കയും; ക്യാമ്പുകൾ സന്ദർശിച്ചു

കല്‍പ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാട് സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും...

തെന്നിന്ത്യൻ താര സുന്ദരി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്ക് വെല്ലുവിളി ആകുമോ ഈ താരം

വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് തമിഴ്‌നാട്ടിന്റെ ആവശ്യം. കെ അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം...

മമത വയനാട്ടിലേക്ക്; വരുന്നത് പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനോ?; സൂചനകൾ ഇങ്ങനെ

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രചാരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം പ്രഖ്യാപിക്കുമ്പോൾ തന്നെ മമത...

വിപുലമായ പ്രചാരണത്തിന് ഒരുങ്ങി കോൺഗ്രസ്; ജൂലൈ രണ്ടാംവാരം പ്രിയങ്ക വയനാട്ടിലേക്കെത്തും; കൂടെ രാഹുലും

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് ഒരുങ്ങി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌...