Tag: private hospital

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 100 ഓളം പേർ കുടുങ്ങി; മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ്

ചെന്നൈ: ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയുകാരൻ ഉൾപ്പെടെ 7 പേർ മരിച്ചു. ഇന്നലെരാത്രി ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തസമയത്ത് ജീവനക്കാർ ഉൾപ്പെടെ നൂറോളം പേർ...