News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

കിഴക്കേകോട്ട അപകടം; പിഴവ് സ്വകാര്യ ബസ് ഡ്രൈവറുടേതെന്ന് പ്രാഥമിക കണ്ടെത്തൽ, പെർമിറ്റ് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽ ഞെരുങ്ങി കേരളബാങ്ക് സീനിയർ മാനേജർ മരണപ്പെട്ട സംഭവത്തിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും.(Kizhakkekotta Accident; permit of the private bus will be suspended) അശ്രദ്ധമായും അമിതവേഗത്തിലുമാണ് സ്വകാര്യ ബസ് തിരിഞ്ഞത്. മറ്റൊരു ബസിന്റെ തൊട്ടുമുന്നിൽ തിരിഞ്ഞത് അപകടത്തിനിടയാക്കി തുടങ്ങിയവയാണ് കണ്ടെത്തൽ. റിപ്പോർട്ട് നൽകാൻ ദക്ഷിണ മേഖല ഡെപ്യൂട്ടി ഗതാഗത കമ്മീഷണറെ നിയോഗിച്ചിട്ടുണ്ട്. അതേസമയം കിഴക്കേകോട്ടയിൽ ഇന്ന് […]

December 7, 2024
News4media

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20ഓളം യാത്രക്കാർക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളത്താണ് അപകടമുണ്ടായത്.(KSRTC bus collides with private bus in Kayamkulam; passengers were injured) ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപത്തുവെച്ചാണ് സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. രാവിലെയായതിനാൽ സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു […]

December 4, 2024
News4media

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, അപകടം പാലക്കാട് കോങ്ങാടിയിൽ

പാലക്കാട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാടിയിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. (Private bus overturned in palakkad; many passengers injured) പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മാറിഞ്ഞത്. ഓടിക്കൊണ്ടിരിക്കെ കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകർന്നിട്ടുണ്ട്. പത്തു പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ എട്ടുപേരെ അടുത്തുള്ള […]

November 15, 2024
News4media

വളവ് തിരിയുന്നതിനായി വേഗത കുറച്ചപ്പോള്‍ റോഡിൽ നിന്ന് തെന്നിമാറി; സ്വകാര്യ ബസ് മതിലിലും കെഎസ്ആർടിസി ബസ്സിലും ഇടിച്ച് അപകടം;ബൈക്ക് യാത്രക്കാരന് പരുക്ക്

കോട്ടയം: മഴമൂലം തെന്നിമാറിയ ബസ് മതിലിലും കെഎസ്ആർടിസി ബസ്സിലും ഇടിച്ച് അപകടം. കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിലാണ് സംഭവം. അപകടത്തിൽ ആർക്കും ആളപായമില്ല. മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിർത്തിയപ്പോൾ ബസ്സി​ന്റെ പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയിരുന്ന സ്വകാര്യ ബസ് പതിനേഴാം മൈലിലെ വളവ് തിരുയുന്നതിനായി വേഗത കുറച്ചപ്പോള്‍ റോഡിൽ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസിന്‍റെ പിൻഭാഗം […]

November 9, 2024
News4media

മുൻ വാതില്‍ അടയ്ക്കാതെ സ്വകാര്യ ബസ് ; വളവിലെത്തിയപ്പോൾ യുവതി റോഡിലേക്ക് തെറിച്ചു വീണു; അപകടം തൃശൂരിൽ

തൃശ്ശൂർ: സ്വകാര്യ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മയ്ക്കാണ് (26) പരിക്കേറ്റത്. മുൻ വാതില്‍ അടയ്ക്കാതെ ഓടികൊണ്ടിരുന്ന ബസിൽ നിന്നാണ് യുവതി തെറിച്ചു വീണത്. ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്.എന്‍.ട്രാന്‍സ്‌പോര്‍ട്ട് എന്ന ബസില്‍നിന്നാണ് ഗ്രീഷ്മ തെറിച്ചുവീണത്. തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ബസ് തെക്കെ ബൈപ്പാസിലെ വളവിലെത്തിയപ്പോഴാണ് തുറന്നു കിടന്നിരുന്ന മുന്‍വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് തെറിച്ചുവീണത്. മുഖത്തും കൈയ്ക്കും താടിയെല്ലിനും പരിക്കേറ്റ ഗ്രീഷ്മയെ […]

November 4, 2024
News4media

സ്വകാര്യ ബസിന് നേരെ അജ്ഞാത സംഘം സ്ക്രൂ ഡ്രൈവർ എറിഞ്ഞു; ആക്രമണത്തിൽ ചില്ലു പൊട്ടി തറച്ച് യാത്രക്കാരിക്ക് പരിക്ക്

പാലക്കാട്: സ്വകാര്യബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ക്രൂ ഡ്രൈവർ എറിഞ്ഞതിനെ തുടർന്ന് മുന്‍വശത്തെ ചില്ല് തകർന്ന് യാത്രക്കാരിക്ക് പരിക്കേറ്റു. ചാലിശ്ശേരി- പട്ടാമ്പി പാതയില്‍ ഖദീജ മന്‍സിലിന് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.(attack on private bus in chalissery; passenger injured) ഗുരുവായൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലുഫ്ത്താന്‍സ എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്‌ക്രൂ ഡ്രൈവര്‍ എറിയുകയായിരുന്നു. കൂറ്റനാട് ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന രണ്ട് പേരാണ് […]

November 2, 2024
News4media

നല്ല തിളച്ച ഒരു ​ഗ്ലാസ് വെള്ളം കൊടുത്തിട്ട് നന്നായി ഊതിക്കുടിച്ചിട്ട് പോയാൽ മതിയെന്ന് ഡി.വൈ.എഫ്.ഐ; മൂവാറ്റുപുഴയിൽ ബസ് ജീവനക്കാർക്ക് എട്ടിന്റെ പണി

മൂവാറ്റുപുഴ: സ്വകാര്യബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണു. തൊടുപുഴ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ.എം.എസ് എന്ന ബസിൽ നിന്നും കുട്ടി തെറിച്ചുവീണിട്ടും നിർത്താതെ പോവുകയായിരുന്നു.The student fell from the private bus മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വച്ചായിരുന്നു സംഭവം. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. അമിത വേഗവും മത്സര ഓട്ടവും ആണ് അപകടത്തിന് കാരണം. ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചൂടുവെള്ളം കുടിപ്പിച്ചു. വെള്ളം ഊതിക്കുടിച്ച് തീർത്തതിനു ശേഷമാണ് ബസ് പോകാൻ അനുവദിച്ചത്. തിങ്കളാഴ്ച വൈകീട്ട് […]

August 7, 2024
News4media

യാത്രക്കാർ ആശങ്കയിൽ; സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം നടത്തുന്നത്. (Private bus owners of the state to go on indefinite strike) 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു. ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവർ ആരോപിക്കുന്നു. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ […]

June 26, 2024
News4media

ഗുരുതരമായി പരിക്കേറ്റയാളുമായി ആംബുലൻസ് കണക്കെ പറപറന്ന് സ്വകാര്യബസ് ! ; കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; ‘ലത ഗൗതം’ ബസ്സ് ജീവനക്കാർക്ക് കയ്യടിച്ച് നാട്ടുകാർ

  ഗുരുതരമായി പരിക്കേറ്റയാളുമായി ആംബുലൻസ് കണക്കെ പറപറന്ന് സ്വകാര്യബസ്. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് ജീവനക്കാർ ഇതിപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ജീവനക്കാരെ നാട്ടുകാർ അഭിനന്ദനം കൊണ്ട് മൂടുകയാണ്. സംഭവം ഇങ്ങനെ: പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍ രക്ഷിച്ചത് ഒരു ജീവനാണ്. ഗോമതിയില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ […]

May 21, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]