Tag: prisoner

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ അ​ട​ച്ച് മോ​ച​നം നേ​ടി തടവുകാരൻ. ക​ല​ബു​റു​ഗി സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രനായ റ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ...

തടവുകാരന്റെ ആക്രമണം; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വധശ്രമ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിൻഷാദാണ് ഉദ്യോഗസ്ഥരെ...

ആദ്യ ദിനം ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും പി പി ദിവ്യ; സഹ തടവുകാരിൽ നിന്ന് മോശം പെരുമാറ്റമോ കയ്യേറ്റമോ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡ് ചെയ്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യ ദിനം...

പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ് ശ്രീലങ്കൻ സ്വദേശി; തടവുകാരൻ രക്ഷപ്പെട്ടത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ

തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലഹരിക്കേസിലെ പ്രതി ശ്രീലങ്കന്‍ സ്വദേശി അജിത് കിഷാന്ത് പെരേരയാണ് പൊലീസിനെ വെട്ടിച്ച്...