Tag: Pravasi Malayali

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വർഗീസിന് വിട നൽകി അമേരിക്കൻ മലയാളി സമൂഹം

ന്യൂയോര്‍ക്ക്: അന്തരിച്ച ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ഇളമ്പര്‍ പൊയ്കയില്‍ കുടുംബാംഗം ബാബു വര്‍ഗീസി (70) ന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; ഒമാനിൽ മാന്നാർ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനി മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാ റാണി (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ്...

ഫോട്ടോയെടുക്കുന്നതിനിടെ അപകടം; കണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിയിൽ നിന്ന് കണ്ണൂര്‍ സ്വദേശി വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ രമേശന്റെ മകൻ സായന്ത്...

ഇളയ മകളുടെ വിവാഹം, കെട്ടുറപ്പുള്ള നല്ല വീട്… നിരവധി ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അസീസ് യാത്രയായി; ദമാമിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം: ദമാമിൽ താമസസ്ഥലത്ത് പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ അസീസ് സുബൈർകുട്ടി ആണ് മരിച്ചത്. ദമാമിൽ ഹൗസ് ഡ്രൈവറായി...