Tag: pragnanda

കാൾസൺ മുട്ടുകുത്തിയത് ജൻമനാട്ടിൽ;ക്ലാസിക്കൽ ചെസ്സിലും ഒന്നാമനായി പ്രഗ്നാനന്ദ

ക്ലാസിക്കൽ ചെസ്സിലും മാ​ഗ്നസ് കാൾസണെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രഗ്നാനന്ദ ഇതാദ്യമായാണ് ക്ലാസിക്കൽ ചെസിൽ...