Tag: powerlifter

270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ കഴുത്തിൽ വീണു; പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം

രാജസ്ഥാൻ: പരിശീലനത്തിനിടെ പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം. ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) ആണ് മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരം...