ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025ന് ശേഷമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 2025ൽ കത്തോലിക്ക സഭാ ജൂബിലി ആഘോഷിക്കുന്നതിനാൽ ഫാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്നും സന്ദർശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണെന്നും പോപ്പിന്റെ വരവിനായി രാജ്യം കാത്തിരിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഇന്ത്യൻ സന്ദർശനമെന്ന് ജോർജ് കുര്യൻ പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങിൽ സംബന്ധിക്കാനായി വത്തിക്കാനിലെത്തിയ ഇന്ത്യൻ സംഘത്തിൽ മന്ത്രി […]
വത്തിക്കാന്‍സിറ്റി ∙ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുതിയ പോപ്പ് മൊബൈൽ ഇലക്ട്രിക് കാർ സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്. 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചാണ് മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ആയ ജി-ക്ലാസ് മോഡൽ കാർ നൽകിയത്. ‘ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,’ മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈൽ […]
വത്തിക്കാൻ: ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. Pope Francis Appoints 21 Cardinals മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും. ഇതോടെ കേരളത്തിൽനിന്നുള്ള കർദിനാൾമാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര […]
സിംഗപ്പൂർ: ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി. ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.Seven people who planned to kill Pope Francis were arrested in Indonesia ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴുപേരെയും പൊലീസ് പിടികൂടിയത്. അതേസമയം, ഇവർക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്തോനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പ ഇസ്തിഖ്‍ലാൽ മസ്ജിദിലും സന്ദർശനം നടത്തിയിരുന്നു. ഇതിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് […]
റോം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതും മാർപ്പാപ്പ പ്രാർത്ഥനയ്ക്കിടെ അനുസ്മരിച്ചു. ദുരിത ബാധിതർക്ക് വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.(Pope Francis prays for victims of devastating landslides in Wayanad) ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ […]
© Copyright News4media 2024. Designed and Developed by Horizon Digital