Tag: pookkod

സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാകണമെന്ന് സി.ബി.ഐ;മുന്‍ ഡീന്‍ ഡോ. എം.കെ. നാരായണനുള്‍പ്പെടെയുള്ളവര്‍ ഇന്ന് ഹാജരാവണം; ശാസ്ത്രീയപരിശോധനകള്‍ക്കായി ഫൊറന്‍സിക് സംഘം ഇന് വയനാട്ടിലെത്തും

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാകണമെന്ന് സി.ബി.ഐ.. മുന്‍ ഡീന്‍ ഡോ. എം.കെ. നാരായണനുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച ഹാജരാവണം. സിദ്ധാര്‍ഥന്റെ...

പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചു; രാജിക്കത്ത് ഗവർണർക്ക് നൽകി

പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ആയി പുതുതായി നിയമിതനായ ഡോ.പി.സി.ശശീന്ദ്രൻ ഗവർണർക്ക് രാജിക്കത്ത് നൽകി. വ്യക്തപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണു കത്തിൽ കാണിച്ചിരിക്കുന്നത്. സർവകലാശലയിലെ വിദ്യാർഥി...

റാഗിംഗ് പരാതി: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: റാഗിങ്ങിന്റെ പേരിൽ പൂക്കോട് സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലിയുടെയും അജിത് അരവിന്ദാക്ഷന്റെയും...

ജന്മദിനത്തിൽ രാത്രി‍ ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ടു; തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; ദിവസവും യൂണിയൻ പ്രസിഡൻറ് അരുണിൻറെ മുറിയിൽ പോയി ഒപ്പുവയ്ക്കണം; പ്രതികൾ സിദ്ധാർത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാർത്ഥൻ ക്യാംപസിൽ...

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ട്. ക്യാംപസിൽ സജീവമായിരുന്ന സിദ്ധാർഥനെ...