web analytics

Tag: political news

പിണറായി പോലീസ് വിയര്‍ക്കും

പിണറായി പോലീസ് വിയര്‍ക്കും പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍.  റൂറല്‍ എസ്പി കെഇ ബൈജുവിന്റെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയാണ് പരാതി...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ. നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനാണ് ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി...

പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട

കണ്ണൂർ: കലുങ്ക് ചര്‍ച്ച പരമ്പരയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, അതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. താൻ എല്ലാകാര്യങ്ങളും തുറന്നുപറയുന്നയാളാണെന്നും, കേരളത്തിൽ ഇപ്പോഴത്തെ...

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോണ്‍ഗ്രസ് തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ്...

വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിനിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും; സിപിഎം-ബിജെപി സംഘർഷം ശക്തം

വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിനിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും; സിപിഎം-ബിജെപി സംഘർഷം ശക്തം തിരുവനന്തപുരം: വോട്ടർ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ, കേന്ദ്രമന്ത്രി...

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ്

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് നടത്തിയ...

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ജമാൽ അനുസ്മരണം നടത്തി

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ അംഗവും, അതിരമ്പുഴ കൃഷി വികസനസമിതി മെമ്പറും ആയ നാസർ ജമാലിന്റെ നിര്യാണത്തിൽ അനുസ്മരണം...

പാലോട് രവിയുടേത് പ്രവചനമോ രോദനമോ?

പാലോട് രവിയുടേത് പ്രവചനമോ രോദനമോ? തിരുവനന്തപുരം: നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും മാർക്‌സിസ്റ്റ് പാർട്ടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായ പാലോട് രവി....

മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തും

മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ദുബായിലെത്തി. ശനിയാഴ്ച രാവിലെയാണ് ഇരുവരും ദുബായിലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ്...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട് ഏരിയാകമ്മിറ്റി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി. ശനിയാഴ്ച രാത്രി...

സന്ദീപ് വാര്യർക്കെതിരെ ബിജെപി അണ്‍ഫോളോ ക്യാമ്പയിന്‍; മറുപടിയായി കോൺഗസ്സിന്റെ ഫോളോ ക്യാമ്പയിനും; ‘വിശ്വസിച്ചു വന്നവരെ ചേർത്തു നിർത്തു’മെന്നു കോൺഗ്രസ്

ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേക്കേറിയ സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ഇതിനു മറുപടിയായി, അദ്ദേഹത്തെ ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട്...