Tag: police transfer

കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിപിഒമാർ: പ്രതിഷേധമെന്ന് സൂചന

ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി. മട്ടന്നൂർ...