Tag: police custody

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട് ഏരിയാകമ്മിറ്റി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി. ശനിയാഴ്ച രാത്രി...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായി പരാതി. അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 22കാരിയായ...

500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി

500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി കോഴിക്കോട്: ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഇന്ത്യൻ കറൻസിയിൽ 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി. ജൂൺ 20-ന് നഗരത്തിലെ പ്രമുഖ...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി; വാഹനവും 5 പേരും കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും യാത്രക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം....

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത് 20 വർഷം; പിടിയിലായത് കോട്ടയത്ത് നിന്നും

കൊച്ചി: സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിന് ശേഷം പോലീസ് പിടിയിൽ. പുത്തൻവേലിക്കര കണക്കുംകടവ് കണക്കപ്പള്ളം വീട്ടിൽ മനോജ് (45)നെയാണ്...

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിലാണ് സംഭവം. വെള്ളയിൽ സ്വദേശിയായ ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ട് ഇയാളെ...

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്....

നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാൻഡ് ചെയ്ത വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടത്....

മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു:മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കര്‍ണാടകയിലെ മംഗളൂരു ബ്രഹ്മവാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ...

പോലീസ് കസ്റ്റഡിയിൽ 56കാരൻ കുഴഞ്ഞ് വീണു മരിച്ചു; അശോകനെ കസ്റ്റഡിയിൽ എടുത്തത് ഫ്ലാറ്റിലെ താമസക്കാരി നൽകിയ പരാതിയിൽ

കൊല്ലം: പരവൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മദ്ധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ56കാരൻ അശോകനാണ് മരിച്ചത്. ഫ്ലാറ്റിലെ താമസക്കാരി നൽകിയ പരാതിയിലാണ് പരവൂർ പോലീസ് അശോകനെ...

പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹിതൻ പോലീസ് കസ്റ്റഡിയിൽ

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി. കാസർകോട് നീലേശ്വരത്തുള്ള 20കാരിയെ പരിചയപ്പെടുന്നത് യുവതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപാണ്. തിരുവനന്തപുരം ആറ്റിങ്ങൽ...

കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ യുവാക്കൾ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേർ പോലീസ് കസ്റ്റഡിയിൽ ; സംഭവം വർക്കലയിൽ

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ്...