Tag: plantation tourism in idukki

ഇടുക്കിയിൽ ഏലപ്പട്ടയ ഭൂമിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പിടിവീഴും ; പ്ലാന്റേഷൻ ടൂറിസം ഇനി നടക്കില്ല !

ഇടുക്കിയിൽ ഏലപ്പട്ടയ ഭൂമിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ ഹൈക്കോടതി ഉത്തരവ്. ഏലം കൃഷിക്ക് വേണ്ടി അനുവദിച്ച കെട്ടിടങ്ങൾ ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ നടപടി വെണമെന്നാണ് ഹൈക്കോടതി...