Tag: #Pig attack

കാട്ടുപന്നിയെ കണ്ടു ഭയന്നോടി, വീണത് മറയില്ലാത്ത കിണറ്റിൽ; കഴുത്തൊപ്പം വെള്ളത്തിൽ ഒരു രാത്രിയും പകലും കിണറ്റിൽ കഴിച്ചുകൂട്ടിയ അടൂരിലെ വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വീട്ടമ്മ കിണറ്റിൽ കഴിഞ്ഞത് 20 മണിക്കൂറോളം. ഇന്ന് ഉച്ചയോടെ കണ്ടെത്തുമ്പോൾ ഒരു ദിവസം മുഴുവൻ മരണത്തെ മുഖാമുഖം കണ്ടെങ്കിലും...