ബിഎസ്എൻഎൽ 4ജി സേവനങ്ങളുടെ വ്യാപനം വൈകുമെന്ന ഊഹാപോഹങ്ങൾ ഇനിവേണ്ട. ടാറ്റ കൺസൾട്ടൻസി സർവീസാണ് ഈ അപ്ഡേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. രാജ്യത്തുടനീളം 40 ഡാറ്റാ സെന്ററുകൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. ‘2023 ജൂലൈയിലാണ് കരാർ ലഭിച്ചത്. 24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂർത്തിയാക്കേണ്ടത്. അതിനാൽ തന്നെ അനുവദിച്ചിരിക്കുന്ന സമയത്ത് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിൻറെ ഭാഗമായി […]
ഓരോ ദിവസവും പുത്തൻ ഫോണുകളാണ് വിപണിയിൽ എത്തുന്നത് . അതിൽ ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒത്തിരി മോഡലുകൾ വേറെയും. ഇതിൽ ഇപ്പോൾ തരംഗമാകുന്നത് വൺ പ്ലസ് 12 ഉം വൺ പ്ലസ് 12ആർ എന്ന മോഡലുമാണ്.ജനുവരി 23ന് നടക്കുന്ന ഒരു പരിപാടിയിൽ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 12നൊപ്പം പ്രീമിയം വൺപ്ലസ് 12 ആർ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ലോഞ്ചിന് മുമ്പായി രണ്ട് കളർ ഓപ്ഷനുകളിൽ വൺ പ്ലസ് 12ആർ ആമസോണിൽ […]
ഫോൺ വിപണിയിൽ ഇപ്പോഴും രാജാക്കന്മാർ തന്നെയാണ് ഐകൂ ഫോണുകൾ . ഇപ്പോഴിതാ ഐകൂ 12 5ജി, ഐകൂ 12 5ജി പ്രോ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഐകൂ 12 സീരിസിന് വേണ്ടി കാത്തിരിപ്പാണ് ഇന്ത്യൻ വിപണി .നവംബർ 7നാണ് ആഗോള വിപണിയിൽ ഫോൺ അവതരിപ്പിച്ചത്. ഇതിലുള്ള ഐകൂ 12 5ജി സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ്. ഡിസംബർ 12ന് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് വിവോയുടെ സബ് ബ്രാന്റായ ഐകൂ വ്യക്തമാക്കിയിട്ടുണ്ട്. ഐകൂ 12 5ജി സ്മാർട്ട്ഫോൺ […]
6,499 രൂപക്കു ഒരു മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ വലിയ അതിശയം ഒന്നുമില്ല . എന്നാൽ അവയൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളോടെ നിർമിക്കപ്പെട്ടവ ആയിരിക്കില്ല. അവിടെയാണ് ഐടെൽA05s വ്യത്യസ്തമാകുന്നത് . ഒരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവിന്റെ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളോടെയുമാണ് ഇത് വന്നിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും 4,000mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറുകളാണ്. ഐടെൽ എ05എസ് സ്മാർട്ട്ഫോൺ നിലവിൽ ഒരു വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിൽ 2 ജിബി റാമും 32 […]
© Copyright News4media 2024. Designed and Developed by Horizon Digital