Tag: Philsa's return from coma

ദി​വ​സ​ങ്ങ​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ…കോ​മ​യി​ൽ നി​ന്ന്​ ഫി​ൽ​സയുടെ തിരിച്ചു വരവ് ഡോ​ക്ട​ർ​മാ​രെ പോ​ലും ഞെ​ട്ടി​ച്ചു…

ദു​ബൈ: ചെ​റി​യൊ​രു ത​ല​വേ​ദ​ന, പ​നി അ​തി​ൽ നി​ന്നാ​യി​രു​ന്നു എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം. പ​ക്ഷേ, അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളെ ആ​ധി​യി​ലാ​ഴ്ത്തി ഫി​ൽ​സ മെ​ഹ​റി​ൻ എ​ന്ന ഒ​മ്പ​തു​കാ​രി നി​ശ്ശ​ബ്​​ദ​ത​യി​ലേ​ക്ക്​ ആ​ണ്ടു​പോ​യി…Philsa's return...