Tag: Pavaratty perunnal

വേണ്ടത്ര സൗകര്യമില്ല, സുരക്ഷിതവുമല്ല; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

തൃശ്ശൂര്‍: പാവറട്ടി സെന്‍റ് ജോസഫ് പാരിഷ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എഡി.എം...