Tag: pattambi sanskrit college

ഗുണ്ടകളെ പോലെയാണ് പെരുമാറ്റം; പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐ റാഗിങ്, പരാതിയുമായി വിദ്യാർത്ഥികൾ

പാലക്കാട്: പട്ടാമ്പി സംസ്‌കൃത കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ റാഗിങ് നടത്തുന്നതായി വിദ്യാർത്ഥികളുടെ പരാതി. കോളേജിലെ ഒന്നാം വർഷ ബിഎ സംസ്‌കൃതം, മലയാളം വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്....