Tag: pathanapuram

അടിച്ച് പാമ്പായി ഡ്യൂട്ടിക്ക് ഇറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ഡ്യൂട്ടിക്ക് ഇറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂംഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വകുപ്പതല...