Tag: parvathi-gopakumar

അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വലതു കൈ മുറിച്ചുമാറ്റി;പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ; ഇത് വിധിയോട് പൊരുതി നേടിയ വിജയം

കൊച്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ പരിമിതികൾ പരാജയപ്പെട്ടതോടെ പാർവതി ഗോപകുമാർ സ്വന്തമാക്കിയത് സിവിൽ സർവീസ് എന്ന സ്വപ്നമാണ്. പാർവതി ​ഗോപകുമാർ ഐഎഎസ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൾക്കുമ്പോൾ പൂർത്തിയാകുന്നത്...