Tag: papaanji

മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ റദ്ദാക്കി

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ പ്രധാന പരിപാടിയായ പാപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറി നടത്തില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്നാണ് തീരുമാനം....

ഫോർട്ട് കൊച്ചിയിൽ ഒറ്റ പാപ്പാഞ്ഞി കത്തിക്കൽ മതി; വെ​ളി ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച പാപ്പാഞ്ഞി​യെ മാ​റ്റ​ണ​മെ​ന്ന് കൊച്ചി സിറ്റി പോലീസ്

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച പാപ്പാഞ്ഞി​യെ മാ​റ്റ​ണ​മെ​ന്ന് കൊച്ചി സിറ്റി പോലീസ്. ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട് പോലീസ് നോ​ട്ടീ​സ് ന​ൽ​കി. ഒ​രേ​സ​മ​യം ര​ണ്ട് സ്ഥ​ല​ത്ത് പാപ്പാ​ഞ്ഞി​യെ...
error: Content is protected !!