Tag: Panthirankav domestic violence

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി; വീട്ടിൽ വെച്ചും ആംബുലൻസിൽ വെച്ചും രാഹുൽ മർദ്ദിച്ചു

കോഴിക്കോട്: ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി ആശുപത്രിയിൽ എത്തിച്ച് ഭർത്താവ്. ഗുരുതര പരിക്കുകളോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ്...