Tag: Panekau bridge

പ്രതിഷേധം ഫലംകണ്ടു; പുല്ലുവഴി പി.കെ.വി. റോഡിലെ പാനേക്കാവ് പാലം ഗതാഗതത്തിനായി തുറന്നു; ബസ് സർവീസ് ഉടൻ തുടങ്ങുമെന്ന് എം.എൽ.എ

പെരുമ്പാവൂർ: പുല്ലുവഴി പി.കെ.വി. റോഡിലെ പാനേക്കാവ് പാലം ഗതാഗതത്തിനായി തുറന്നു. പാലത്തിൻറെ നിർമ്മാണം തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു.  Panekau bridge on PKV road opened...