Tag: Pandi Chandran

ശബരിമലയിലെ സ്ഥിരം മോഷ്ടാവ് പാണ്ടി ചന്ദ്രൻ പിടിയിൽ; 4 മോഷണക്കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞത് 15 വർഷം

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് ഒന്നര പതിറ്റാണ്ട് ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന്...