Tag: pambadi

പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം കത്തിച്ച ശേഷം ദ്വാരത്തിലൂടെ അകത്ത് കടന്ന് മോഷ്ടാവ്; ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്നു; സംഭവം പാമ്പാടിയിൽ

കോട്ടയം: പാമ്പാടിയിൽ പള്ളിയുടെ വാതിൽ കത്തിച്ച് കവർച്ച. പാമ്പാടി സെന്റ്‌ ജോൺസ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം കത്തിച്ച ശേഷം ദ്വാരത്തിലൂടെയാണ് മോഷ്ടാവ്...