Tag: #palastine

ആശുപത്രിയിൽ ഡോക്ടർമാരുടെ വേഷത്തിലെത്തി ഇസ്രയേൽ ഏജന്റുമാർ: മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നിയന്ത്രിയ്ക്കുന്ന ഫലസ്തീൻ പ്രദേശത്ത് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുപേരെ ഇസ്രയേൽ ഏജന്റുമാർ കൊലപ്പെടുത്തി. കരിംഫാഹിം, മിനം ബർഗർ, മുഹമ്മദ് എൽ ചാമ എന്നിവരാണ് കൊല്ലപ്പെട്ടത്....

ഐക്യരാഷ്ട്രസഭ പ്രതിനിധികളെ രാജ്യത്തിന് പുറത്താക്കി ഇസ്രയേൽ. യുഎൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ല. അന്റോണിയോ ഗുട്ടെറസിന്റെ പ്രസ്ഥാവനക്കെതിരെ രണ്ടും കൽപ്പിച്ച് ഇസ്രയേൽ.

ന്യൂസ് ഡസ്ക്ക് : ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങളിലേയ്ക്ക് കടക്കുന്നു. ഒക്‌ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ...

കടൽ,കര,വായു മാർ​ഗം ​ആക്രമണം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഇസ്രയേൽ. ​ഗാസയിലേയ്ക്കുള്ള യുഎൻ സഹായം തടഞ്ഞു. അടുത്ത ഘട്ടം ആരംഭിക്കാം എന്ന് സൈനീകർക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

ന്യൂസ് ഡസ്ക്ക് : ​മിസൈലുകൾ ഉപയോ​ഗിച്ച് ​ഗാസയെ തകർക്കുന്ന രീതി മതിയാക്കി നേരിട്ട് സൈനീക ആക്രമണത്തിന് ഇസ്രയേൽ മുതിർന്നേക്കുമെന്ന അഭ്യൂ​ഹം രണ്ട് ദിവസമായി ശക്തമാണ്. പക്ഷെ...

അന്ത്യശാസനം പുറപ്പെടുവിച്ച് ഇസ്രയേൽ. 24 മണിക്കൂറിനുള്ളിൽ 1.1 മില്യൺ പാലസ്തീനുകൾ വടക്കൻ​ഗാസയിൽ നിന്നും തെക്കൻ ​ഗാസയിലേയ്ക്ക് മാറണം. അസാധ്യമെന്ന് ഐക്യരാഷ്ട്രസഭ.

ന്യൂസ് ഡസ്ക്ക് : പ്രദേശിക സമയം അർദ്ധരാത്രി 12 മണിക്കാണ് ഇസ്രയേൽ അന്ത്യശാസനം പുറപ്പെടുവിച്ചത്. 24 മണിക്കൂറിനുള്ളിൽ വടക്കൻ വാഡി ​ഗാസയിലുള്ളവർ ​ഗാസയുടെ തെക്ക് ഭാ​ഗത്തേയ്ക്ക്...

​ഗാസയിലെ ടണലുകൾ ലക്ഷ്യം വച്ച് മിസൈൽ അയച്ച് ഇസ്രയേൽ. ബന്ദികളെ മോചിപ്പിക്കാതെ പാലസ്തീന് വെള്ളവും വെളിച്ചവും ഇന്ധനവും ഇല്ല.പാലസ്തീൻ പ്രസിഡന്റിനെ ബന്ധപ്പെടാൻ ശ്രമിച്ച് അമേരിക്ക.

ന്യൂസ് ഡസ്ക്ക് : മഴ പോലെ പെയ്തിറങ്ങുന്ന മിസൈലുകൾ. ലോകത്ത് ഒരു നരകമുണ്ടെങ്കിൽ അതായിരിക്കും ​ഗാസ.വാട്ടർ തീം പാർക്കും, ബഹുനില കെട്ടിടങ്ങളും നിന്ന സ്ഥലമെല്ലാം പൊടി...

ഇസ്രയേലിലേയും പാലസ്തീനിലേയും ഇന്ത്യക്കാർ ഈ നമ്പറുകൾ മറക്കരുത്.

ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ - പാലസ്തീൻ പോരാട്ടം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ ഹെൽപ് ഡസ്ക്ക് ആരംഭിച്ച് എംബസി. നിലവിലെ പ്രശ്നങ്ങളിൽ ആശങ്ക...