ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിലൂടെ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. പാക് അധീന കശ്മീരിൽ നിന്നുള്ള സാലിഖ് എന്നയാളാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ബോധപൂർവം അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന ഇയാളെ ഗുൽപുർ സെക്ടറിൽ വച്ച് ഇന്ത്യൻ സൈന്യം പിടികൂടുകയായിരുന്നു. പിടിയിലായയത് പാക്കിസ്ഥാനിലെ ബന്ദി അബ്ബാസ്പൂർ സ്വദേശിയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൂഞ്ച് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ മഹോറിലെ ലാപ്രി […]
ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ താമസിച്ച പാകിസ്താൻ സ്വദേശിയെയും ബംഗ്ലാദേശുകാരിയായ ഭാര്യയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.Pakistani national who stayed in Bangalore illegally, Bangladesh His wife and parents were arrested. വ്യാജരേഖകളുമായി ആറുവർഷമായി ജിഗനിയിൽ താമസിക്കുന്ന ഇവരെ കേന്ദ്ര ഏജൻസികളും ബംഗളൂരു പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ സ്വദേശി ധാക്കയിൽവെച്ചാണ് ബംഗ്ലാദേശി യുവതിയെ വിവാഹംചെയ്തത്. 2014ൽ ഇവർ അനധികൃതമായി ഇന്ത്യയിലെത്തി. നാലുവർഷം വ്യാജരേഖകളുമായി ഡൽഹിയിൽ താമസിച്ചു. 2018ൽ ബംഗളൂരുവിലെത്തി. പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ […]
പുതുപ്പള്ളി: ഇന്ത്യയുടെ 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളത്തിന്റെ മരുമകനായ പാകിസ്ഥാൻ പൗരൻ.Pakistani citizen son-in-law of Kerala celebrating India’s 78th Indian Independence Day കോട്ടയം സ്വദേശിനിയെ വിവാഹം കഴിച്ചതിലൂടെ മലയാളികൾക്ക് സുപരിചിതനായ പാകിസ്ഥാൻ പൗരനും സോഷ്യൽ മീഡിയ താരവുമായ തൈമൂർ താരിഖാണ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിലെത്തിയത്. ഭാര്യ ശ്രീജയുടെ കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലാണ് തൈമൂർ താരിഖ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഭാര്യക്കൊപ്പം കേക്ക് മുറിച്ചാണ് തൈമൂർ താരിഖ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയായത്. […]
© Copyright News4media 2024. Designed and Developed by Horizon Digital