Tag: Pahalgam terror attack

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ട സൈനിക ദൗത്യത്തിൽ...

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു ശ്രീനഗർ: മൂന്ന് മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. മൗണ്ട് മഹാദേവിന്...

ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്

ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക് ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഒടുവിൽ ഏറ്റുപറച്ചിൽ. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇപ്പോൾ ഇത്തരമൊരു...

35 വർഷമായി ഇന്ത്യയുടെ മരുമകൾ; മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് പാക് പൗര

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ലഭിച്ച നോട്ടീസിന് പിന്നാലെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്...

ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറി, പിന്നാലെ ദൃശ്യങ്ങൾ പകർത്തി; വീഡിയോഗ്രാഫറുടെ സമയോചിത ഇടപെടലിൽ ലഭിച്ചത് നിർണായക തെളിവുകൾ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രധാനസാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ആക്രമണം നടന്ന ദിവസമായ ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് എന്‍ഐഎ...

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ...

പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി കശ്മീരിലേക്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെയാണ് രാഹുൽ കാശ്മീരിലെത്തുക. അനന്ത്നഗറിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും. അതേസമയം...

പഹല്‍ഗാം ഭീകരാക്രമണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

ജമ്മുകശ്മീർ: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയാണ് പാരിതോഷികമായി അനന്ത്നാഗ് പോലീസ് പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന...

സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത തീരുമാനങ്ങളാണ് പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനങ്ങൾ...

കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര അവസാനിച്ചത് തീരാനോവിൽ; രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ജനപ്രതിനിധികളും...

പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ്...