Tag: Padmaja venugopal

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; വർഗീയത നന്നായി കളിക്കുന്ന ആൾ; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ

വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. വർഗീയത നന്നായി കളിക്കുന്ന ആളാണ് ഷാഫി പറമ്പിലെന്ന് പത്മജ പറഞ്ഞു....

പത്മജ ഛത്തീസ്ഗഢ് ഗവര്‍ണർ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക്...

പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്ന് കെ മുരളീധരൻ

ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍...

പത്മജ പറഞ്ഞതായിരുന്നു ശരി, മുരളീധരൻ അതു മനസിലാക്കാൻ വൈകി; പത്മജയുടെ ആരോപണം അതേപടി ആവർത്തിച്ച് മുരളി; ഇനി ചേട്ടനും ബി.ജെ.പിയിലേക്ക് വരുമെന്ന് പറഞ്ഞതും സത്യമാകുമോ?

സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തതോടെ അവരെ നേരിടാൻ വെല്ലുവിളിയെന്ന നിലയിലാണ് കെ മുരളീധരനെ കോൺഗ്രസ് വടകയിൽ നിന്നും തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. എന്നാൽ...

‘പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട, ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ; കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം’ ; കെ മുരളീധരൻ

പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെയെന്നും തനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ടന്നും തൃശ്ശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ...

‘ചേട്ടനൊക്കെ വീട്ടിൽ, അസുഖമായി കിടക്കുകയല്ലല്ലോ സഹോദരനുവേണ്ടി പ്രാർഥിക്കാൻ; പത്മജ വേണുഗോപാൽ

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ പറഞ്ഞു. ചേട്ടനും...

എത്രയോ നികൃഷ്ടമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ സ്ത്രീയായ എന്നെ അധിക്ഷേപിച്ചത്;കമന്റുകൾ കണ്ടു പത്മജ അങ്ങ് പേടിച്ച് പോയി, ചമ്മിപ്പോയി എന്നാണ്.. ഏയ് അങ്ങനെയൊന്നുമില്ല, പത്മജയ്ക്ക്...

തൃശൂര്‍: ബിജെപിയിൽ ചേരുന്നതിന് ശേഷം നേരിടുന്ന സോഷ്യൽമീഡിയ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് പത്മജ വേണുഗോപാല്‍. ഒരു രാഷ്ട്രീയ പാർട്ടിയിലെ സഹപ്രവർത്തകരുടെ സ്നേഹം, ആത്മാർത്ഥത ഒക്കെ ഇപ്പോഴാണ് താനറിയുന്നതെന്ന്...

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും, ചേട്ടനുള്ള പരവതാനി വിരിച്ചിട്ടാണ് ഞാൻ പോന്നത്’ ; പത്മജ വേണുഗോപാൽ

പത്തനംതിട്ട: കെ മുരളീധരനും വൈകാതെ തന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി...

മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ, പത്മജയെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചില്ല; സുരേഷ് ഗോപി

തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി. ആരും പത്മജയെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നതല്ല എന്നും...

ആറ് തോൽവി; രണ്ടു തവണ മൂന്നാമൻ; തോൽവിയിൽ കോൺഗ്രസ് നേതാക്കളിൽ കെ മുരളീധരൻ ഒന്നാമൻ; ഒറ്റത്തവണപോലും വിജയിക്കാത്ത പദ്മജ; കെ കരുണാകരന്റെ മക്കൾ നേർക്കുനേർ നിൽക്കുമ്പോൾ ഇവരുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ തോൽവിയുടെ റിക്കോർഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുൻ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തിൽ തോറ്റത്....

ആ ഉദ്യോ​ഗസ്ഥൻ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണോ?അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്ന് മറുപടി; പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ്

ന്യൂ‍‍ഡൽഹി∙ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന...

‘അവർ പറഞ്ഞത് എന്റെ അമ്മയെക്കുറിച്ച് ‘ ; രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പദ്‌മജ വേണുഗോപാൽ

തന്റെ അമ്മയെ മോശമായി പറഞ്ഞെന്നും മോശം പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ. താൻ കരുണാകരന്റെ മകൾ അല്ലെന്ന് പറഞ്ഞതുവഴി തന്നെ...