web analytics

Tag: padayappa

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ പടയപ്പ കാർ ആക്രമിച്ച സംഭവത്തിൽ രണ്ട് സഞ്ചാരികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാർ മേഖലയിലുടനീളം നാശം വിതയ്ക്കുന്ന കാട്ടാനയുടെ...

കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി….

കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി…. മൂന്നാറിലും പരിസരത്തും ഇറങ്ങുന്ന ഒറ്റയാൻ പടയപ്പ കാടുകയറാൻ തയാറാകാതെ ജനവാസ മേഖലകളിൽ തുടരുന്നു. ദിവസങ്ങളായി മൂന്നാർ പ്രദേശത്തെ ജനവാസമേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. അരുവിക്കാട്...

മൂന്നാറിൽ ബൈക്ക് യാത്രികർക്ക് നേരെ പടയപ്പയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരെയാണ് കാട്ടാനയാക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വി​ഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും...

അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കുക; മദപ്പാട് തന്നെ എന്ന നിഗമനത്തില്‍ വനംവകുപ്പും

ഇടുക്കി: മൂന്നാറിനെ വിറപ്പിക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പക്ക് മദപ്പാട് എന്ന നിഗമനത്തില്‍ വനംവകുപ്പും. ഇടത് ചെവിക്ക് സമീപത്താണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്. രാത്രി ഒന്‍പതരോടെ ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലിന് നേരെയാണ് പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. വാഹനത്തിന്റെ...

മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയിരുന്നു വാഹനത്തിനു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആക്രമണത്തിൽ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.(Padayappa...

തലയാറിൽ ചിന്നം വിളിച്ച് പടയപ്പ; ഓട്ടോറിക്ഷ തകർത്തു; കാട്ടുകൊമ്പനെപ്പേടിച്ച് പ്രദേശവാസികൾ

മറയൂരിന് സമീപം തലയാറിലെത്തിയ കാട്ടുകൊമ്പൻ പടയപ്പ ഓട്ടോറിക്ഷ തകർത്തു. തുടർന്ന് പ്രദേശത്ത് ചിന്നംവിളിച്ച് നടന്ന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. Wild elephant padayappa agian in thalayar തൊഴിലാളി...