Tag: #padayappa

ഏതു നിമിഷവും ഒറ്റക്കൊമ്പനും പടയപ്പയും പാഞ്ഞടുത്തേക്കാം;മൂന്നാറിലെത്തുന്നവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്

കൃഷി നശിപ്പിച്ചും തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകൾ ഭീതി പരത്തുന്നു. മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ...

പടയപ്പ വീണ്ടും ജനവാസമേഖലയിൽ; ജോർജിന്റെ വീടിന്റെ ഗേറ്റ് തുറക്കുന്നത് 13-ാം തവണ

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.(Wild...

വീണ്ടും കാട്ടുക്കൊമ്പന്മാരുടെ ഏറ്റുമുട്ടൽ; ഇത്തവണ ഏറ്റുമുട്ടിയത് പടയപ്പയും ഒറ്റകൊമ്പനും, പടയപ്പയ്ക്ക് പരിക്ക്

ഇടുക്കി: ഇരവികുളത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുകയാണ്.(Again...

പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കല്ലാറിലെ മാലിന്യപ്ലാന്റിലെത്തി

ഇടുക്കി മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. ഒരു...

പടയപ്പ വീണ്ടും കാടിറങ്ങി; ജനവാസ മേഖലയിൽനിലയുറപ്പിച്ച ആനയെ തുരത്താൻ ശ്രമം

മൂന്നാര്‍ കുറ്റിയാര്‍വാലി മേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുകൊമ്പൻ പടയപ്പയെത്തി.കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി. വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും തൊഴിലാളികള്‍ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയില്‍...

ഇനി പടയപ്പയ്ക്ക് പിന്നാലെ വനംവകുപ്പിന്റെ ‘ഹൈടെക്ക് ഡ്രോൺ’; നിരീക്ഷിക്കാൻ പ്രത്യേക സംഘം ദൗത്യം; മൂന്നാറിൽ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടുകൊമ്പനെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടുകൊമ്പൻ പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തും. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കാനും തീരുമാനം കൈകൊണ്ടു. നിലവിൽ മയക്കുവെടി വയ്ക്കില്ല. ജനവാസ...

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; ബൈക്കും കാറും തകർത്തു, മേഖലയിൽ ജാഗ്രത

ഒരിടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മറയൂർ സ്ഥാനപാതയിലാണ് ആന അക്രമാസക്തനായത്. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ...

അരിക്കൊമ്പന് പിന്‍ഗാമി: പതിവ് ശൈലി മാറ്റിപ്പിടിച്ച് പടയപ്പ

മൂന്നാര്‍: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്റെ മാര്‍ഗം സ്വീകരിച്ച് പടയപ്പയും. ജനവാസ മേഖലയായ മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലായിരുന്നു ഒറ്റയാന്‍ പടയപ്പയുടെ പരാക്രമം. ലയങ്ങളുടെ സമീപമുള്ള റേഷന്‍...
error: Content is protected !!