Tag: P. Sarin

പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ; നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം

പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ. ഇന്നലെ മുതലാണ് അനൗദ്യോഗിക ക്യാമ്പയിൻ ആരംഭിച്ചത്. സരിന്റെ ഫോളോവേഴ്സിൽ ഏറിയപങ്കും യു.ഡി.എഫുകാരെന്നാണ് കോൺഗ്രസ്...