Tag: #Overdraft

സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ; ശമ്പളവും പെൻഷനും വൈകിയേക്കും; ആശങ്കയിൽ സർക്കാരും ജീവനക്കാരും

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ, ട്രഷറിയും ഓവർ ഡ്രാഫ്റ്റിലായതോടെ ശമ്പളവും പെൻഷനും മുടങ്ങുമോയെന്ന ആശങ്കയിൽ ജീവനക്കാർ. കഴിഞ്ഞ 4 ദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഓവര്‍...