തിരുവനന്തപുരം: ശബരിമല ദർശനം പൂര്‍ണമായും ഓണ്‍ലൈനാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പകരം പത്ത് ശതമാനം പേരെ സ്പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.(Don’t make Sabarimala Darshan entirely online; K Surendran) ക്ഷേത്രത്തിൽ പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്മെന്‍ന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital