ന്യൂഡൽഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനൊരുങ്ങി മോഡി സർക്കാർ. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ലോക്സഭയിൽ ബില്ല് അവതരിപ്പിക്കുക. ഇതിനുശേഷം ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടേക്കും. ബില്ലിന് നേരത്തെ തന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻറെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital