Tag: Onam celebrations

ഫറൂഖ് കോളേജിലെ ഓണാഘോഷത്തിനിടെ വാഹനത്തിൽ അഭ്യാസ പ്രകടനം; വിദ്യാർത്ഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അതിരുവിട്ട വാഹനാഭ്യാസം തടത്തിയ വിദ്യാർത്ഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി. ഒരു വർഷത്തേക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി....

‘എങ്ങും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; മലയാളത്തിൽ ഓണാശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ അറിയിച്ചത്. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും...

ഉത്രാട ദിനത്തിൽ കണ്ണന് കാഴ്ചക്കുലകൾ സമർപ്പിച്ച് ഭക്തർ; ഗുരുവായൂരിൽ തിരുവോണസദ്യ പതിനായിരം പേര്‍ക്ക്

ഗുരുവായൂർ: ഉത്രാടം ദിനത്തിൽ ഗുരുവായൂരിൽ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ സമർപ്പിച്ച് ഭക്തർ. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി...

നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു, കാല്‍ വഴുതി കുളത്തിലേയ്ക്ക് വീണു; സ്കൂളിൽ ഓണഘോഷത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂര്‍: വിദ്യാർത്ഥി കുളത്തിൽ കാൽ വഴുതി വീണു മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.A...

ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ അപകടയാത്ര; എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി, സ്വമേധയാ കേസെടുത്തു

കൊച്ചി: ഓണാഘോഷത്തിനിടെ കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസ് ഇന്നുതന്നെ...

ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ പാമ്പ്; അധ്യാപികയ്ക്ക് കടിയേറ്റു

കാസര്‍കോട്: ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലാണ് സംഭവം. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്.(Snake in classroom during Onam...

വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് വിദ്യാർത്ഥികളുടെ ‘ഓണം സ്പെഷ്യൽ റോഡ് ഷോ’; പണി കൊടുത്ത് നാട്ടുകാർ, വടിയെടുത്ത് എംവിഡി

കണ്ണൂര്‍: കോളേജിലെ ഓണാഘോഷ പരിപാടിയ്ക്കിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു...

അതിരുവിട്ട ഓണാഘോഷം; കാറിന്റെ ഡോറിലും മുകളിലുമിരുന്ന് യാത്ര ചെയ്ത് വിദ്യാർഥികൾ, കേസെടുത്ത് എംവിഡി

കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്ര. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി.(MVD Case Against...

ഓണത്തിരക്കിന് ആശ്വാസം; അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പ്രഖ്യാപിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സര്‍വീസ്...

കുമ്മാട്ടിയും പുലികളിയും ഇല്ല; ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി; തീരുമാനം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്തു ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.Onam celebrations have been canceled in the state തൃശൂരില്‍ ഇത്തവണ...