Tag: oman visa

ഒമാനിൽ 11 ജോലികൾക്ക് വീസ വിലക്ക് ! വിലക്ക് ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്ന ഈ ജോലികൾക്ക്; മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ സ്വപ്നം തുലാസിൽ

ഒമാനിൽ പുതിയ വീസ വിലക്ക് നിലവിൽ വരുന്നതോടെ, മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നം തുലാസിലാകും. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ...